തൃശൂർ: കള്ളുഷാപ്പുകളിലെ ജോലിക്ക് സ്ത്രീകൾക്കും അർഹതയുണ്ടെന്ന് നിയമപോരാട്ടത്തിലൂടെ തെളിയിച്ച സോഫി ഇനി ജോലിയിൽ പ്രവേശിക്കും. ഇരിങ്ങാലക്കുട പൊഞ്ഞനം കള്ളുഷാപ്പിലാണ് ഞായറാഴ്ച സോഫി ജോലിക്കെത്തുന്നത്. ......
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യനയം പ്രഖ്യാപിക്കുന്നതിനു മുൻപേ മൂന്ന് ബീയർ–വൈൻ പാർലറുകൾക്ക് ബാർ ലൈസൻസ് അനുവദിച്ച സംഭവത്തിൽ എക്സൈസ് വകുപ്പിൽ നടപടി. എക്സൈസ് മന്ത്രി എം. ......
കൊച്ചി:സുപ്രീം കോടതിയുടെ പ്രത്യേക നിർദ്ദേശമുണ്ടായിട്ടും 'വിറ്റ്നസ് പ്രൊട്ടക്ഷൻ സ്കീം, 2018' (Witness Protection Scheme, 2018) കേരളത്തിൽ ഇതുവരെ പൂർണ്ണമായും നടപ്പിലാക്കാത്തതിൽ ശക്തമായ അതൃപ്തി രേഖപ്പെടുത്തി കേരള ഹൈക്കോടതി. സംസ്ഥാനത്ത് ഈ പദ്ധതി എത്രയും പെട്ടെന്ന് നടപ്പിലാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ഹൈക്കോടതി സംസ്ഥാന സർക്കാരിന് കർശന നിർദ്ദേശം നൽകി.
ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് ശ്യാം കുമാർ വി.എം. ......
കൊച്ചി: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിമൂലം തീരശോഷണം ഉണ്ടായെന്ന ആരോപണം പരിശോധിക്കാൻ സംസ്ഥാന സർക്കാർ രൂപീകരിച്ച വിദഗ്ധസമിതിയുടെ ഘടനയിൽ അപാകത കണ്ടെത്തി കേരള ഹൈക്കോടതി. സമിതി രൂപീകരിച്ച സർക്കാർ ഉത്തരവ് റദ്ദാക്കിയ കോടതി, പുതിയ സ്വതന്ത്ര വിദഗ്ധസമിതി രൂപീകരിക്കാൻ നിർദേശിച്ചു.
തുറമുഖ പദ്ധതിമൂലം തീരശോഷണം ഉണ്ടായിട്ടില്ലെന്ന നിലവിലെ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കരുതെന്നും ജസ്റ്റിസ് ഹരിശങ്കർ വി. ......
ന്യൂഡൽഹി: ഒത്തുതീർപ്പ് വ്യവസ്ഥകളുടെയോ അനുരഞ്ജന ഉത്തരവുകളുടെയോ (Consent Decree) ഭാഗമല്ലാത്ത വ്യക്തികൾക്ക്, തങ്ങളുടെ അവകാശങ്ങളെയോ താൽപ്പര്യങ്ങളെയോ അത് പ്രതികൂലമായി ബാധിക്കുന്നുണ്ടെങ്കിൽ കോടതി അനുവാദത്തോടെ അതിനെതിരെ അപ്പീൽ നൽകാൻ നിയമപരമായി തടസ്സമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് ജെ.ബി. ......
ന്യൂഡൽഹി: മുതിർന്നവരുടെ വ്യക്തിപരമായ ബന്ധങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ ധാർമ്മിക വിധികൾ പുറപ്പെടുവിക്കാൻ കോടതികൾക്ക് അധികാരമില്ലെന്ന് സുപ്രീം കോടതി. വേദനാജനകമായ ഫലങ്ങളുണ്ടാക്കുന്ന ആ തിരഞ്ഞെടുപ്പുകൾ സ്വയം ക്രിമിനൽ കുറ്റങ്ങളാകില്ലെന്നും ജസ്റ്റിസുമാരായ ബി.വി. ......
തിരുവനന്തപുരം: രണ്ടാം വിവാഹം കഴിഞ്ഞ് പതിനൊന്നാം ദിവസത്തിൽ യുവതിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തച്ചോട് പൈപ്പിൻമൂടിനു സമീപം തണൽ വീട്ടിൽ താമസിക്കുന്ന ജിഷ (30) ആണ് മരിച്ചത്. ......
മേടം: ആഗ്രഹിച്ച കാര്യങ്ങൾ നേടിയെടുക്കാൻ അനുകൂലമായ സാഹചര്യങ്ങൾ ഒരുങ്ങും. പ്രവർത്തനങ്ങളിൽ വിജയം കൈവരിക്കാനും സമൂഹത്തിൽ അംഗീകാരം നേടാനും കഴിയും.......
ശ്രീഹരിക്കോട്ട: ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ നാവിക്കിന് (NavIC) കൂടുതൽ കരുത്തുപകരുന്ന ദൗത്യം വിജയകരമായി പൂർത്തിയാക്കി ഐഎസ്ആർഒ. ജിഎസ്എൽവി എഫ് 18 (GSLV-F18) റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിച്ച എൻവിഎസ് 03 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിലെത്തി. ......
കൊച്ചി: ജർമൻ ഫുട്ബോൾ ടീം കൊച്ചി നഗരസഭ സന്ദർശിച്ചു. ബുണ്ടസ്ലിഗയുടെ അന്താരാഷ്ട്ര പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി കേരളത്തിലെ ഫുട്ബോൾ ആരാധകരിലേക്ക് ജർമൻ ഫുട്ബോളിന്റെ ആവേശമെത്തിക്കുകയാണ് ലക്ഷ്യം. ......